എന്തൊക്കെ ശ്രദ്ധിക്കണം ഒരു പ്രണയം മുന്നോട്ട് കൊണ്ട് പോവാൻ | What to look out for when falling in love

എന്തൊക്കെ ശ്രദ്ധിക്കണം ഒരു പ്രണയം മുന്നോട്ട് കൊണ്ട് പോവാൻ


പ്രണയം ആളെ കൊല്ലുമോ
ചില പ്രണയബന്ധങ്ങൾ അങ്ങനെ ആണ്... ഒരുപാട് ഇഷ്ടമായിരിക്കാം പരസ്പരം ... എന്നാൽ ചില നേരത്തെ പാളിച്ചകൾ ബ്രേക്ക് അപ്പിലേക്ക് നയിച്ചേക്കാം

എന്തൊക്കെ ശ്രദ്ധിക്കണം ഒരു പ്രണയം മുന്നോട്ട് കൊണ്ട് പോവാൻ


1. അവളുടെ ഇഷ്ടങ്ങൾ അറിയണം

അവളുടെ ഇഷ്ടങ്ങൾ അറിഞ്ഞ് പെരുമാറണം . അവൾക്ക് ഇഷ്ടമല്ലാത്ത കാര്യമാണെങ്കിൽ അതിനെ പറ്റി സംസാരിക്കുകയോ ചെയ്യുകയോ അരുത്. അവളുടെ ഇഷ്ട ഭക്ഷണം അറിയുക ... പുറത്ത് പോവുമ്പോൾ വാങ്ങി കൊടുക്കുക .


2 അമിത മദ്യപാനം ലഹരി വസ്തുക്കൾ എന്നിവ ഒഴിവാക്കുക


ഇങ്ങനെ ഉള്ളവരെ ഒട്ടുമിക്ക സത്രീകൾക്കും അത്ര മതിപ്പുള്ളതാവില്ല .. എന്നാൽ ചിലർ അഡ്ജസ്റ്റ് ചെയ്യുകയും ചെയ്യും ...മദ്യപിച്ചാൽ നിങ്ങൾ ചിലപ്പോൾ പെരുമാറുന്ന രീതി തന്നെ മാറ്റമായിരിക്കും അതിനാൽ ആ സമയങ്ങളിൽ അവരോട് അത്ര അടുത്ത് പെരുമാറാതിരിക്കുക

3. എപ്പോഴും അവളെ കെയർ ചെയ്യുക


എപ്പോഴും അവളെ വിളിക്കുക .. സമയം കിട്ടുമ്പോഴൊക്കെ അവളെയും കൂട്ടി പാർക്കിലോ ബീച്ചിലോ പോവുക .. ബൈക്കിൽ കറങ്ങുക ..
കാർ ഉണ്ടെങ്കിൽ ലോങ്ങ് ട്രിപ്പും ആവാം

4. അവൾ പറയുന്നതൊക്കെ അനുസരിക്കുക


അവൾ പറയുന്നത് നല്ല കാര്യമാണെങ്കിൽ അത് അനുസരിക്കുക... അത് അവളെ ഏറെ സന്തോഷവതിയാക്കും.. അനുസരിച്ചില്ലങ്കിൽ വേറെന്തെങ്കലും കാരണത്താൽ വഴക്കിടുകയാണെങ്കിൽ ...ഇത് അതിനു തീവതയേകും അത് ചിലപ്പോൾ ബ്രേക്കപ്പിലേക്ക് കടന്നേക്കാം

5. മൂന്നാമതൊരാൾ വന്നാൽ

കൂടുതൽ ശ്രദ്ധിക്കണം, അവളോട് നിങ്ങൾ കാണിക്കുന്നതിനേക്കാൾ കെയർ മറ്റൊരാൾ കാണിച്ചാൽ, നിങ്ങൾ അവളോട് സംസാരിക്കുന്നതിനേക്കാൾ മറ്റൊരാൾ അവളോട് സംസാരിച്ചാൽ നിങ്ങൾക്ക് തേപ്പ് ലഭിക്കാൻ സാധ്യത ഉണ്ട് ... ചിലപ്പോൾ നിങ്ങൾക്ക് ഒരു തമാശയായി തോന്നാം എന്നാൽ അവൾ വിട്ടുപോയാൽ മാത്രമാണ് നിങ്ങൾക്ക് അവളുടെ വില അറിയുക..

Post a Comment

أحدث أقدم