റെഡ്മി നോട്ട് 10 പ്രോ മാക്സ്
റെഡ്മി നോട്ട് 10 പ്രോ മാക്സ് മിഡ് പ്രീമിയം വിഭാഗത്തിൽ പെടുന്ന ഒരു അടി പൊളി ഫോൺ ആണ്. . 3 ആം തലമുറ HM2 108MP പ്രൈമറി സെൻസർ, 8MP അൾട്രാ-വൈഡ് ആംഗിൾ ലെൻസ്, 118 ° ഫീൽഡ് ഫീൽഡ്, 5MP സൂപ്പർ ടെലി-മാക്രോ ക്യാമറ, 2MP ഡെപ്ത് സെൻസർ എന്നിവ കൂട്ടിച്ചേർക്കുന്ന ഗംഭീര 108MP ക്വാഡ് ക്യാമറ എന്നിവയാണ് ണ് ഈ സ്മാർട്ട്‌ഫോണിൻ്റെ പ്രത്യേകത.. 16.9cm (6.67) FHD+ Super AMOLED അൾട്രാ-ബ്രൈറ്റ് ഡിസ്പ്ലേ കൂടാതെ 120Hz റിഫ്രെഷ് റേറ്റും.
റെഡ്മി നോട്ട് 10 പ്രോ മാക്സ് ൻ്റെ പ്രത്യേകതകൾ
∎ ക്വാൽകോം സ്നാപ്ഡ്രാഗൺ 32 732G പ്രകടനത്തിന്റെയും കാര്യക്ഷമതയുടെയും ഒരു സമതുലിതാവസ്ഥ നൽകുന്നു
∎ 5020 എംഎഎച്ച് ബാറ്ററി
∎ വിന്റേജ് ബ്രോൺസ്, ഗ്ലേഷ്യൽ ബ്ലൂ, ഡാർക്ക് നൈറ്റ് തുടങ്ങിയ നിറങ്ങളിൽ ലഭിക്കുന്നു
∎ 8.1 എംഎം തിക്ക്നസ് 192 ഗ്രാം ഭാരം ,കോർണിംഗ് ഗൊറില്ല 5 ഗ്ലാസ്
∎ ഒരു 33W ഫാസ്റ്റ് ചാർജറുമായാണ് ഫോൺ വരുന്നത്, അതിനാൽ നിങ്ങൾക്ക് ഒരു വലിയ ബാറ്ററി മാത്രമല്ല, വേഗത്തിൽ ചാർജും ചെയ്യാം
∎ ഡ്യുവൽ സ്റ്റീരിയോ സ്പീക്കർ
∎ 512GB വരെയുള്ള മെമ്മറി കാർഡിടാം
ആമസോണിൽ ഇപ്പോഴത്തെ ഇതിൻ്റെ വില (6 GB - 128 GB) 19999 ആണ്. എന്നാൽ HDFC ഡെബിറ്റ് കാർഡുണ്ടെങ്കിൽ നിങ്ങൾക്കിത് 17500 നു ലഭിക്കുന്നതാണ്. കൂടാതെ നോ കോസ്റ്റ് ഇ എം ഐ യും . നിങ്ങൾ ആമസോണിൻ്റെ പ്രൈം മെമ്പർ ആണങ്കിൽ 9 മാസം വരെ പലിശരഹിത EMI ൽ നിങ്ങൾക്ക് ഇത് ലഭിക്കുന്നതാണ്. തീർന്നില്ല. 6 മാസത്തെ സ്ക്രീൻ റിപ്ലേസ് മെൻ്റ് ഇൻഷ്യുറൻസും ലഭിക്കുന്നതാണ്. കൂടുതൽ അറിയാൻ താഴെ കാണുന്ന ബട്ടണിൽ ക്ലിക്ക് ചെയ്യുക.
കൂടുതൽ റിവ്യൂ താഴെ
∎ ഡിസ്പ്ലേ: 6.67 ഇഞ്ച് സ്ക്രീൻ , സൂപ്പർ അമോലെഡ് FHD+, 2400 x 1080 പിക്സൽ റെസല്യൂഷൻ, 20: 9
∎ ക്യാമറ: 108MP, ക്വാഡ് റിയർ ക്യാമറ (108 MP + 8 MP + 2 MP + 5 MP) | 16 എംപി ഫ്രണ്ട് ക്യാമറ
∎ മെമ്മറി: 6 ജിബി റാം, 128 ജിബി ഇന്റേണൽ സ്റ്റോറേജ്, 512 ജിബി വരെ എക്സ്റ്റേർണൽ മെമ്മറി ഉപയോഗിക്കാം,
∎ ഡ്യുവൽ സിം (നാനോ+നാനോ) ഡ്യുവൽ സ്റ്റാൻഡ്ബൈ (4 ജി+4 ജി), 4 ജി സെല്ലുലാർ ടെക്നോളജി
∎ OS & പ്രോസസ്സർ: Android ഓപ്പറേറ്റിംഗ് സിസ്റ്റം, ക്വാൽകോം സ്നാപ്ഡ്രാഗൺ 732G, ഒക്ട കോർ, 1.3 GHz വേഗത
∎ ബാറ്ററി: ലിഥിയം പോളിമർ ബാറ്ററി, 5020 mAh
∎ ഫോണിൻ്റെ കൂടെ ബോക്സിൽ ലഭിക്കുന്നവ: റെഡ്മി നോട്ട് 10 പ്രോ മാക്സ്, പവർ അഡാപ്റ്റർ, യുഎസ്ബി കേബിൾ, സിം ഇജക്ട് ടൂൾ, വാറന്റി കാർഡ്, യൂസർ ഗൈഡ്, ക്ലിയർ സോഫ്റ്റ് കേസ്, സ്ക്രീൻ പ്രൊട്ടക്ടർ
∎ വാറന്റി: വാങ്ങിയ തീയതി മുതൽ 1 വർഷം ഫോണിനും മറ്റ് ആക്സസറീസിന് 6 മാസവും
GOOD
∎ മികച്ച ഡിസ്പ്ലേ
∎ മികച്ച മാക്രോ ക്യാമറ
∎ ആകർഷകമായ ഡിസൈൻ, IP53 റേറ്റിംഗ്
∎ മൊത്തത്തിലുള്ള മികച്ച പ്രകടനം
∎ വേഗത്തിൽ ചാർജ് ചെയ്യുന്നു
∎ അടി പൊളി ഡിസൈൻ
BAD
∎ സോഫ്റ്റ്വെയർ ഇഷ്യൂ
∎ 5ജി ഇല്ല
Post a Comment