നിങ്ങൾ ഇലട്രിക്ക് കാർ വാങ്ങാൻ ആഗ്രഹിക്കുകയാണോ
നിങ്ങൾ ഒരു ഇലക്ട്രിക് വാഹനം അല്ലെങ്കിൽ ഇലക്ട്രിക് കാർ വാങ്ങാൻ ആലോചിക്കുകയാണ് എങ്കിൽ നിങ്ങളെ അലട്ടുന്ന ചോദ്യങ്ങൾക്ക് ഇവിടെ ഉത്തരം ഉണ്ട് കേരളത്തിൽ പ്രധാനമായും ഇപ്പോൾ 4 കമ്പനികളുടെ ഇലക്ട്രിക് കാറുകൾ ആണ് മാർക്കറ്റിൽ ഉള്ളത്. സാധാരണ പെട്രോൾ ഡീസൽ കാറുകളെക്കാൾ വില കൂടുതലാണ് ഇലക്ട്രിക് കാറുകൾക്ക് എന്നാലും വളരെയേറെ സേവിങ്സ് ഉണ്ടാക്കാൻ സാധിക്കും കൂടാതെ ശബ്ദവും വേറെയാരും മെയിൻറനൻസും കുറവാണ് ബാറ്ററി ലൈഫ് 10 മുതൽ 20 വർഷം വരെയാണ് കമ്പനികൾ പറയുന്നത് പ്രശ്നമൊന്നും സാധാരണയായി വന്നു വരില്ല കൂടാതെ ടാക്സിൽ ഇളവ് ലഭിക്കുന്നതാണ്.
✌ Lower running costs
✌ Low maintenance cost
✌ Zero Tailpipe Emissions
✌ Petrol and diesel use is destroying our planet
✌ Electric Vehicles are easy to drive and quiet
✌ Convenience of charging at home
✌ No noise pollution
ഇന്നത്തെ പെട്രോൾ / ഡീസൽ വിലയിൽ ഏതൊരാളും ഇലക്ട്രിക്ക് വാഹനം വാങ്ങിക്കുന്നത് തന്നെയായിരിക്കും നല്ലത്.
കുറച്ച് ആളുകൾ എടുക്കാൻ മടിക്കുന്നതിന് പല കാരണങ്ങളുണ്ട് ആ കാരണങ്ങൾ താഴെ കൊടുത്തിരിക്കുന്നു.........
ഇപ്പോൾ ഇറങ്ങിയ മിക്ക ഇലക്ട്രിക് കാറുകളും 400 കിലോമീറ്റർ വരെയാണ് ഫുൾ ചാർജിൽ ലഭിക്കുക
എട്ടു മണിക്കൂറോളം വേണം ഫുൾ ചാർജ് ആകാൻ. വഴിയിൽ വെച്ച് ചാർജ് ചെയ്യാൻ ഇത്രയും സമയം കാത്തിരിക്കാൻ പ്രയാസമാണ്. ഒരു മണിക്കൂർ സ്പീഡ് റാപ്പിഡ് ചാർജിങ് സംവിധാനവും ഉണ്ടെന്ന് പറയപ്പെടുന്നു. 0-80% ഓളം ഇങ്ങനെ ചാർജാവുമെന്ന് കരുതപ്പെടുന്നു. ഇപ്പോൾ ചാർജിങ് സ്റ്റേഷനുകളുടെ ലഭ്യത കുറവ് ചിലരെ ഇലക്ട്രിക് കാറുകൾ എടുക്കുന്നതിൽ നിന്നും പിന്തിരിപ്പിക്കുന്നു.
إرسال تعليق