Enjoy love even after marriage
പ്രണയം അനശ്വരമാക്കാം വിവാഹ ശേഷവും
പ്രേമം എന്നാൽ എന്താണ് ... അത് പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു വികാരമാണ്. അതെ നിങ്ങളുടെ പ്രണയിനിയുടെ കൂടെ എങ്ങനെ ഒരു ദിവസം ആസ്വദിക്കാം എന്നാണ് ഈ ആർട്ടിക്കിളിൽ പറയുന്നത്
അതിശയകരമാംവിധം ചിന്തിക്കുന്നതും എന്നാൽ സാധാരണമായതുമായ എന്തെങ്കിലും ചെയ്യുക, അതിൽ ഒന്നാണ് ബൈക്ക് റൈഡ്. ഏത് സ്ത്രീ ആണ് അവൾക്ക് ഇഷ്ടപ്പെട്ടവൻ്റെ കൂടെ ബൈക്കിൽ ഒരു കറക്കം ആഗ്രഹിക്കാത്തത്..
എല്ലാ ദിവസവും അവരെ വിളിക്കുക. ആഴ്ചയിൽ ഒരിക്കൽ അവരുടെ കൂടെ ഒരു ഔട്ടിഗ് നടത്തുക. ഒരിക്കൽ അവർക്ക് ഈ കാര്യങ്ങൾ ലഭിച്ചു തുടങ്ങിയാൽ, നിങ്ങൾ എപ്പോഴും അവരുടെ മനസിൽ തങ്ങിനിൽക്കും
ഇത് സ്വാഭാവികമായും എല്ലാവരും ചെയ്യുന്നതായി തോന്നുന്നു, പക്ഷേ ബന്ധം ദൃഢമായാൽ ഈ സ്വഭാവം ഉപേക്ഷിക്കരുത്. അവർ പറയുന്നതുപോലെ "റൊമാൻസ്" എന്നും നിലനിർത്തുന്നതിനുള്ള ഒരു വഴിയാണിത്,
അവരുടെ ആനന്ദം നിങ്ങളുടെ സന്തോഷമാണെന്ന് മനസിലാക്കുക. ചില സമയങ്ങളിലെ നേർത്ത ഒരു തലോടൽ പോലും അനശ്വരമാക്കും.
8. നിങ്ങളുടെ പങ്കാളി ഇഷ്ടപ്പെടുന്ന കാര്യങ്ങൾ ചെയ്യുക.
അവർ ഇഷ്ടപ്പെടുന്ന ഒരാളോട് നിങ്ങൾ ദയയും സ്നേഹവും പ്രകടിപ്പിക്കുക, അതിൽ തന്നെ നേടും അവളുടെ മനസിൽ ഒരിടം. അവർക്ക് പ്രധാനപ്പെട്ട ആളുകൾ നിങ്ങൾക്കും കൂടി പ്രധാനമാണെന്ന് അവരെ കാണിക്കുക.
9. സ്നേഹനിധിയായ നിമിഷങ്ങൾ ഉണ്ടാക്കിയെടുക്കുക, അനശ്വരമാക്കുക.
നിങ്ങളുടെ സ്നേഹത്തിന് ശബ്ദം നൽകാൻ മടിക്കരുത്. നിങ്ങൾക്ക് എന്തുതോന്നുന്നുവെന്ന് അവരോട് പറയുക. പ്രേമപൂർണ്ണമായ കുറിപ്പോ കവിതയോ എഴുതുക. എന്നിട്ട് അവൾക്ക് നൽകുക
റൊമാന്റിക് സിനിമകൾ ഒരുമിച്ചിരുന്ന് കാണുക, കൈകൾ പിടിക്കുക,
1. നിങ്ങളുടെ പങ്കാളിയുടെ കൂടെ ബൈക്കിൽ ഒരു കറക്കം
അതിശയകരമാംവിധം ചിന്തിക്കുന്നതും എന്നാൽ സാധാരണമായതുമായ എന്തെങ്കിലും ചെയ്യുക, അതിൽ ഒന്നാണ് ബൈക്ക് റൈഡ്. ഏത് സ്ത്രീ ആണ് അവൾക്ക് ഇഷ്ടപ്പെട്ടവൻ്റെ കൂടെ ബൈക്കിൽ ഒരു കറക്കം ആഗ്രഹിക്കാത്തത്..
എന്നാൽ ഒരുപാട് ദൂരത്തേക്ക് ഉള്ള യാത്രയേക്കാൾ നല്ലത് അടുത്തുള്ള സ്ഥലങ്ങളിൽ പോയി ആസ്വദിക്കുക എന്നതാണ്... എന്നാൽ വളരെ അടുത്തും ആവാൻ പാടില്ല. അതികം തിരക്കുള്ള സ്ഥലങ്ങൾ ഒഴിവാക്കുക.
അതിശയിപ്പിക്കുന്ന ഒരു കാര്യം അതിൽ ഉൾപ്പെടുത്താൻ മറക്കരുത്. എന്താണത് ... അത് വേറെ ഒന്നുമല്ല... ഒരു ഐസ്ക്രീം.... വാങ്ങി ഒരു മരതണലിൽ ഒരുമിച്ചിരുന്ന് നുകരുക.
2. എന്തെങ്കിലും വ്യക്ത്യസ്ഥമായി ചെയ്യുക.
എല്ലാ ദിവസവും അവരെ വിളിക്കുക. ആഴ്ചയിൽ ഒരിക്കൽ അവരുടെ കൂടെ ഒരു ഔട്ടിഗ് നടത്തുക. ഒരിക്കൽ അവർക്ക് ഈ കാര്യങ്ങൾ ലഭിച്ചു തുടങ്ങിയാൽ, നിങ്ങൾ എപ്പോഴും അവരുടെ മനസിൽ തങ്ങിനിൽക്കും
3. പരസ്പരം നോക്കി ഇരിക്കുക
ഇത് സ്വാഭാവികമായും എല്ലാവരും ചെയ്യുന്നതായി തോന്നുന്നു, പക്ഷേ ബന്ധം ദൃഢമായാൽ ഈ സ്വഭാവം ഉപേക്ഷിക്കരുത്. അവർ പറയുന്നതുപോലെ "റൊമാൻസ്" എന്നും നിലനിർത്തുന്നതിനുള്ള ഒരു വഴിയാണിത്,
മാത്രമല്ല പ്രണയം കഠിനമാവുകയും ചെയ്യും. ഇത് വളരെ ശക്തവുമാണ്. ഈ കാര്യങ്ങൾ ചിലപ്പോൾ ലൈംഗിക ജീവിതത്തിൽ സന്തോഷം ഉളവാക്കും.)
4. നിങ്ങളുടെ പങ്കാളിയുടെ ലൈംഗികതാൽപര്യങ്ങൾ അറിയുക.
അവരുടെ ആനന്ദം നിങ്ങളുടെ സന്തോഷമാണെന്ന് മനസിലാക്കുക. ചില സമയങ്ങളിലെ നേർത്ത ഒരു തലോടൽ പോലും അനശ്വരമാക്കും.
5. നിങ്ങൾക്ക് ഇഷ്ടമുള്ളത് പങ്കാളിയെ കൂടി പഠിപ്പിക്കുക.
അത് ഡ്രൈവിങ്ങ് ആയാലും, കുക്കിങ്ങ് ആയാലും. മറ്റെന്ത് തന്നെ ആയാലും

6. ലൈംഗികതയിൽ പുതുമകണ്ടെത്തുക
ലൈംഗികതയിൽ തുളുമ്പുന്ന സ്നേഹം വർദ്ധിപ്പിക്കുക. രാത്രിയിൽ നേരത്തെ കിടക്കുക. എന്നാൽ നേരത്തെ ഉറങ്ങരുത് . പരസ്പരം കഥ പറയുക, അവളുടെ മടിയിൽ തലവെച്ച് അവളോട് മുടിയിഴയിൽ തലോടാൻ പറയുക. ഇതൊക്കെ എല്ലാവരും ചെയ്യുന്ന കാര്യങ്ങൾ തന്നെ ആയിരിക്കും എന്നാൽ ഇതൊക്കെ ആനന്ദകരമാക്കുന്ന കാര്യങ്ങളാണ്.

Post a Comment