Is this divine love?

 Is this divine love?



I went to see her today after a while .. it didn't seem to change much at first glance .. I saw her today after a gap of about a month ... her hair soaked in coconut oil, she put her hand on her scalp and she leaned her head towards me ... when she was gone she was too lazy to go see her  I did not feel like coming close .. This is all eternal love, isn't it?


 How many people die in grief of not getting the girl they love ... I'm lucky I got her .. I miss her so much in the evenings of tonight without even falling asleep

ഞാൻ കുറേ കാലത്തിനു ശേഷം ഇന്നാണ് അവളെ കാണാൻ പോയത് .. അത്ര വലിയ മാറ്റമൊന്നും തോന്നിയില്ല ഒറ്റനോട്ടത്തിൽ.. ഏകദേശം ഒരു മാസത്തെ ഇടവേളക്ക് ശേഷമാണ് ഞാൻ ഇന്നവളെ കണ്ടത് ... വെളിച്ചണ്ണയിൽ കുതിർന്ന മുടിയിഴകൾ, അവളുടെ നെറുകയിൽ കയി വെച്ചതും അവൾ എന്നിലേക്ക് തല ചായ്ച്ചുവെച്ചു ... അവളെ കാണാൻ പോവാൻ മടിയാണെങ്കിലും പോയി കഴിഞ്ഞപ്പോൾ അവളുടെ അടുത്ത് നിന്ന് വരാനേ തോനുന്നുണ്ടായിരുന്നില്ല.. ഇത് ഒക്കെ തന്നെ ആയിരിക്കും അല്ലേ അനശ്വര പ്രണയം?

എത്ര പേർ ഇഷ്ടപ്പെട്ട പെണ്ണിനെ കിട്ടാത്ത വിഷമത്തിൽ മരിക്കുന്നു... എന്റെ ഭാഗ്യമായിരിക്കാം എനിക്കവളെ കിട്ടിയത്.. ഈ രാത്രിയുടെ യാമങ്ങളിൽ ഞാൻ അവളെയും ഓർത്തിങ്ങനെ കിടപ്പാണ് ഉറക്കം വരെ ഇല്ലാതെ

Post a Comment

أحدث أقدم