മരണം മണക്കുന്ന ദിനങ്ങൾ
എന്താണ് എന്നറിയില്ല, ആകെ ജീവിതം മടുത്തത് പോലെ ആയി, അവൾ ഇപ്പൊൾ പ്രത്യേക സ്വഭാവം ആണ്. കല്ല്യാണം കഴിഞ്ഞ് 6 വർഷം ആകാൻ പോവുന്നു, അവള് ജോലിക്ക് പോവാൻ തുടങ്ങിയത് ആണോ കുഞ്ഞ് ഉണ്ടായതിന് ശേഷം ആണോ എന്നോട് അവള് ഇങ്ങനെ എന്ന് എനിക്ക് മനസിലാകുന്നില്ല. വല്ലാത്ത ഒരു സ്വഭാവം മനസ് മരവിക്കുന്നു. ഞാൻ ആണെങ്കിൽ govt ജോലിക്ക് വേണ്ട തന്ത്രപാടിലും.
Post a Comment