എൻ്റെ ജീവിതം പാർട്ട് 2
ഇന്നും ഞാൻ അവളോട് വഴക്ക് കൂടി, അവള് 3 ദിവസം ആയി ഇപ്പുറം ഉള്ള ചേച്ചിയുടെ മകൾ വീട് മാറുന്നതിനാൽ അവരുടെ കൂടെ മണിക്കൂറുകളോളം ചെലവ് അഴിച്ച് ആണ് വരുന്നത്, ഞാൻ ഒറ്റ പെട്ടത് പോലെ തോന്നി. നമ്മൾ രണ്ട് പേര് മാത്രം ആണ് താമസം . അവള് ഇല്ലാതെ ഒരു നിമിഷം പോലും തള്ളി നീക്കാൻ പറ്റുന്നില്ല. 11pm മണി ആയി അവള് എത്തുമ്പോൾ. അതും പറഞ്ഞ് വഴക്കായി. ആകെ ജീവിതം മടുത്ത് എന്ന് തന്നെ പറയാം. ഇതിൽ നിന്ന് എങ്ങന മനസിനെ രക്ഷപെടുത്താൻ പറ്റും എന്ന് അറിയില്ല. ഞാൻ വല്ല ആത്മഹത്യയും ചെയ്യുമോ ആവോ😂
Post a Comment