വളരെ ഏറെ പ്രശ്നങ്ങൾ ഉണ്ടായ ദിവസം ആയിരുന്നു ഇന്ന്, അവള് മണിക്കൂറുകൾ എന്നോട് ദേഷ്യപ്പെട്ട്, ഞാൻ പറഞ്ഞു അവസാനം, പറ്റില്ലെങ്കിൽ പിരിയാം എന്ന്, എന്നിട്ടും എന്നെ അവള് വല്ലാതെ mentaly torture ചെയ്ത്, ജീവിതത്തിൽ നല്ല ഒരു ജോലി നേടുന്നതിനെ കുറിച്ചോ വല്ല ബിസിനസ്സ് തുടങ്ങി ജീവിതം മെച്ചപെടുത്താ നോ അവള് പറയുന്നില്ല, എപ്പോഴും എന്നെ കുറ്റപ്പെടുത്തൽ മാത്രം, അവള് അവളുടെ മാല, bracelets ഒക്കെ എവിടയോ പണയം വെച്ച്, അവളുടെ ഏതോ കസ്റ്റമർ ബഹളം വെച്ചപ്പോൾ ഗോൾഡ് ലോൺ എടുത്ത് കൊടുത്തത് ആവാം. അതൊക്കെ പറഞ്ഞ് വഴക്ക് ആയി, എനിക്ക് ഒരു govt ജോലി എന്ന സ്വപ്നം ബാക്കി വെച്ച് മരിക്കാനും തോന്നുന്നില്ല, അവള്ക്ക് വീട്ടിൽ മൂന്നാമത് ഒരാള് കൂടി ഉണ്ടേൽ വലിയ കൊഴപ്പം ഇല്ല. ഞാനും അവളും മാത്രം ആവുമ്പോൾ എപ്പൊഴും പ്രശ്നങ്ങൾ, വാടകക്ക് നിൽക്കാൻ തുടങ്ങിയിട്ട് ഒരു ദിവസം പോലും സമാധാനം ആയിട്ട് ഉറങ്ങിയിട്ടില്ല.
എൻ്റെ ജീവിതം പാർട്ട് 4
Latest
0
Post a Comment